നിങ്ങൾ അറിയാത്ത റസലിന്റെ കാര്യങ്ങൾ | Oneindia malayalam

2019-05-03 141

Things you may not know about KKR star andre russel
ക്രിസ് ഗെയ്‌ലിനു ശേഷം വെസ്റ്റ് ഇന്‍ഡീസില്‍ നിന്നുള്ള അടുത്ത സൂപ്പര്‍ ഹീറോയായി മാറിയിരിക്കുകയാണ് വെടിക്കെട്ട് താരം ആന്ദ്രെ റസ്സല്‍. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി അസാധാരണ പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. തോല്‍ക്കുമെന്ന് കരുതിയ മല്‍സരങ്ങള്‍ പോലും തീപ്പൊരി പ്രകടനത്തിലൂടെ റസ്സല്‍ ടീമിനെ വിജയിപ്പിച്ചിട്ടുണ്ട്. അടുത്തിടെ 31ാം പിറന്നാള്‍ ആഘോഷിച്ച അദ്ദേഹം വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ വിന്‍ഡീസിന്റെ തുറുപ്പുചീട്ടുകളിലൊന്നായിരിക്കും.